Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsദേശം ന്യൂസ്...

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (12/06/2024) ബുധൻ

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (12/06/2024) ബുധൻ

● ആലപ്പുഴ: ചേര്‍ത്തല- മാരാരിക്കുളം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് 34 (കുറുപ്പന്‍ കുളങ്ങര റോഡ് ഗേറ്റ്)  അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.

● അമ്പലപ്പുഴ: അമ്പലപ്പുഴ – ആലപ്പുഴ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് 75 (പറവൂര്‍ ഗേറ്റ്) അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും.

● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന അഞ്ചുപറ, വടശ്ശേരി, പൊടിയാടി എസ് എൻ ഡി പി  പരിധിയിൽ പകൽ വൈദ്യൂതി മുടങ്ങും

● തോട്ടഭാഗം:  കുതിരവട്ടത്തുകുന്ന്, പഴമ്പള്ളി, ടി എം എം ആഞ്ഞിലിത്താനം 250, പരുത്തിക്കാട്ടു മണ്ണ്, മൈലക്കാട്, റാൽ അലുമിനിയം, പൂവക്കാല, മുട്ടത്തു പാറ, ഇലവിനാൽ, ഉത്താനത്തുപടി, ഉണ്ണി മുക്ക്, കൃഷിഭവൻ, ആഞ്ഞിലിത്താനം മാർക്കറ്റ്, മാമനത്തു കോളനി, പാമല പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യൂതി മുടങ്ങും

● പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനം  സുവിശേഷ സംഘത്തിൻ്റെ പ്രാർത്ഥനയും ധ്യാനവും. പത്തനംതിട്ട ശാന്തി സദനം 10.00

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ ; 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു .മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ എട്ടു ജില്ലകളിലും...

ആലപ്പുഴ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് കുട്ടികളെ വാങ്ങാൻ പ്രത്യേക സംഘം;  ബാലാവകാശ കമ്മിഷൻ കേസെടുത്തു

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് കുട്ടികളെ വാങ്ങാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുവെന്ന മാധ്യമ വാർത്തയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അവിവാഹിതരായ അമ്മമാരെ സമീപിച്ച്  കുഞ്ഞിനെ വാങ്ങാൻ...
- Advertisment -

Most Popular

- Advertisement -