Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഅൻവർ തൃണമൂൽ...

അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയാകില്ല : സ്വതന്ത്രനായി മത്സരിക്കാം

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂല്‍ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്‍റെ പത്രിക തള്ളി.സ്വതന്ത്ര സ്ഥാനാര്‍ഥിയായും പത്രിക നല്‍കിയിട്ടുള്ളതിനാല്‍ സ്വതന്ത്രനായി അന്‍വറിന് മത്സരിക്കാം. തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ പത്ത്‌പേർ ഒപ്പിടണമായിരുന്നു. അത്രയും ഒപ്പുകൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. സംഭവത്തിൽ പിവി അൻവർ പത്രിക പുനഃപരിശോധന ആവശ്യപ്പെട്ടിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേനൽ ചൂട് : ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമായി തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ പ്രത്യേക പരിശോധനകളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തുന്നത്. മാര്‍ച്ച് 1 മുതല്‍...

ഡൽഹി സ്ഫോടനം ; കുറ്റക്കാരെ വെറുതെ വിടില്ല : മോദി

ന്യൂഡൽഹി : ഡല്‍ഹിയിലെ ചെങ്കോട്ടയിലുണ്ടായ കാര്‍ സ്‌ഫോടനത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .സ്ഫോടനം ഉള്ളുലച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും...
- Advertisment -

Most Popular

- Advertisement -