Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsകളഞ്ഞ് കിട്ടിയ...

കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് നൽകി കെ എസ് ആർടി ജീവിനക്കാർ മാതൃകയായി

തിരുവല്ല: കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി കെ എസ് ആർടി ജീവിനക്കാർ മാതൃകയായി. തിരുവല്ല ഡിപ്പോയിലെ കണ്ടെക്ടർ സുനിൽ കുമാറിന് ഈ കഴിഞ്ഞ 18ന് ഡ്യൂട്ടിക്ക് ഇടിയിൽ മൂന്ന് പവനോളം വരുന്ന സ്വർണ്ണം അടങ്ങിയ പേഴ്സ്  കളഞ്ഞ് കിട്ടിയത്. പിന്നീട് ഉടയെ അന്വേഷിച്ചെങ്കിലും  കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് സ്വർണം സുരക്ഷിതമായി ഡിപ്പോയിൽ ഏൽപ്പിച്ചു. ആളെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ,  നൽകിയ പത്രവാർത്ത കണ്ട്   അവകാശിയായ വെണ്ണിക്കുളം സ്വദേശി കുമാരി ഡിപ്പോയിൽ എത്തുകയായിരുന്നു. നഷ്ടപ്പെട്ട് പോയ സ്വർണ്ണം തിരികെ ഏൽപ്പിച്ചു.

തിരുവല്ല ഡിപ്പോ ഡി റ്റി ഒ കെ കെ സുരേഷ് കുമാർ, സുപ്രണ്ട്മാരായ അമ്പിളി, ജയ, അക്കൗണ്ടന്റ് നീനു, ജനറൽ സി ഐ ശ്യാംകുമാർ, കെ എസ് ആർ റ്റി ഇ എ സംസ്ഥാന ജനറൽ കൗൺസിൽ അംഗം രവീന്ദ്രൻ, യൂണിറ്റ് സെക്രട്ടറി എസ് പ്രദീപ്, സഹപ്രവർത്തകരായ വി ജെ രാജേഷ് കുമാർ, സഞ്ജയ് തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിന്റെ വിഴിഞ്ഞം തുറമുഖത്തിന് ആഗോളതലത്തില്‍ പ്രാധാന്യം വര്‍ധിപ്പിച്ചു: ശശി തരൂര്‍ എംപി

തിരുവനന്തപുരം: കേരളത്തിന്റെ വിഴിഞ്ഞം തുറമുഖത്തിന് ആഗോളതലത്തില്‍ പ്രാധാന്യം വര്‍ധിപ്പിച്ചതായി ശശി തരൂര്‍ എംപി. ആഗോള കപ്പല്‍ ഗതാഗത്തതിന്റെ ശ്രദ്ധ തന്റെ മണ്ഡലത്തിലേക്ക് തിരിയുന്നു എന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസിറ്റിലാണ് തരൂര്‍...

അസമിലെ സൈനിക ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം : മൂന്ന് സൈനികർക്ക് ഗുരുതര പരിക്ക്

ദിസ്‌പൂർ : അസമിലെ കക്കോപഥാര്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് സൈനികർക്ക് ഗുരുതര പരിക്ക്.വ്യാഴാഴ്ച രാത്രിയാണ്  സൈന്യത്തിന്റെ 19 ഗ്രനേഡിയേഴ്‌സ് യൂണിറ്റിന്റെ സൈനിക ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം...
- Advertisment -

Most Popular

- Advertisement -