Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsപണിമുടക്ക് :...

പണിമുടക്ക് : ഹെൽമറ്റ് വച്ച് ബസോടിച്ച് കെഎസ്ആർടിസി ഡ്രൈവർ , സ്കൂളുകളിലും സംഘർഷം

തിരുവനന്തപുരം : പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറി.സർവീസ് നടത്താനുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ശ്രമം പലയിടത്തും സമരാനുകൂലികൾ തടഞ്ഞു.സമരാനുകൂലികളെ പേടിച്ച് പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ ഹെൽമറ്റ് വച്ച് ബസോടിച്ച ദ‍ൃശ്യങ്ങൾ സോഷ്യൽമീഡിയിലൂടെ പുറത്തുവന്നു.

കണ്ണൂർ ശ്രീകണ്ഠപുരം ജിഎച്ച്എസ്എസിൽ ജോലിക്കെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ ടയറിന്റെ കാറ്റ് സമരാനുകൂലികൾ അഴിച്ചുവിട്ടു. വെള്ളരിക്കുണ്ട് പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയെ സമരാനുകൂലികൾ പൂട്ടിയിട്ടു.ആറ്റിങ്ങൽ ബോയിസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകന് മർദ്ദനമേറ്റതായും പരാതിയുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകിട്ട്  ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമ കഴിച്ചവർക്ക് ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി...

Kerala Lotteries Results :10-03-2026 Sthree Sakthi SS-510 

1st Prize Rs.1,00,00,000/- SC 224420 (KOZHIKKODE) Consolation Prize Rs.5,000/- SA 224420 SB 224420 SD 224420 SE 224420 SF 224420 SG 224420 SH 224420 SJ 224420 SK 224420...
- Advertisment -

Most Popular

- Advertisement -