Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഏലയ്ക്കയിൽ കീടനാശിനി...

ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ  തുടർന്നു മാറ്റി വച്ച അരവണ നീക്കം ചെയ്യുന്നതിനുള്ള നടപടിയായില്ല

പത്തനംതിട്ട : ശബരിമലയിലെ അരവണയിൽ ഏലയ്ക്കയിൽ കീട
നാശിനി സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നു മാറ്റി വെച്ചത് നീക്കം ചെയ്യുന്നതിനുള്ള കരാർ നടപടിക്ക്  തീരുമാനമായില്ല. 6.65 കോടി രൂപ വില വരുന്ന അരവണയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽചർച്ച നടന്നെങ്കിലും ബന്ധപ്പെട്ട ഫയൽ എത്താത്തതിനാൽ തീരുമാനം നടന്നില്ല.

ദേവസ്വം ബോർഡ് നിർദേശിച്ച മാനദണ്ഡം പാലിക്കുന്നതിനും ശാസ്ത്രീയമായ സംസ്കരണത്തിനുള്ള പദ്ധതി സമർപ്പിച്ച 3കമ്പനികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ കമ്പനികൾ ആവശ്യപ്പെട്ടതിനെക്കാൾ 28 ലക്ഷംരൂപ കുറച്ച് അരവണ മത്സ്യത്തിനു തീറ്റയാക്കി മാറ്റാനുള്ള പദ്ധതിയുമായി മറ്റൊരു കമ്പനിയും ദേവസ്വം ബോർഡിനെ സമീപിച്ചു. എല്ലാ വിവരങ്ങളും സർക്കാരിന്റെ പരിഗണനയ്ക്ക് വിടാനാണ് ഉദ്ദേശിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാനിൽ അമേരിക്ക ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചു

ടെഹ്‌റാൻ : ഇറാനിലെ ഇസ്ഫഹാനിലെ ആയുധ കേന്ദ്രത്തിൽ അമേരിക്ക ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചെന്ന് റിപ്പോർട്ട് .ഇതിന്റെ വിഡിയോ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തുവിട്ടു.വിഡിയോയ്ക്കൊപ്പം കുറിപ്പുകളൊന്നുമില്ല. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട്...

പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയ തീകൊളുത്തിയ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരന്‍, ശിക്ഷാവിധി വ്യാഴാഴ്ച

തിരുവല്ല : തിരുവല്ലയിൽ പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയ പട്ടാപ്പകൽ നടുറോഡില്‍ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി.കവിയൂര്‍ സ്വദേശി കവിതയെ (19) കുത്തി പരുക്കേൽപ്പിച്ച ശേഷം...
- Advertisment -

Most Popular

- Advertisement -