Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaമലയാള കാവ്യസാഹിതിയുടെ...

മലയാള കാവ്യസാഹിതിയുടെ വാർഷിക ദിനാചരണം

തിരുവല്ല : മലയാള കാവ്യസാഹിതിയുടെ വാർഷിക ദിനാചരണം തിരുവല്ല പാലിയേക്കര എൻ എസ് എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .മലയാള കാവ്യസാഹിതി സംസ്ഥാന പ്രസിഡൻറ് കാവാലം അനിൽ, സംസ്ഥാന സെക്രട്ടറി സുഷമാ ശിവരാമൻ , ബിന്ദു ദിലീപ് രാജ് എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ എഴുത്തുകാരൻ തിരുവല്ല രാജഗോപാൽ ,കഥകളി കലാകാരൻ തിരുവല്ല ഗോപിനാഥൻ നായർ , കലാരംഗത്തെ പ്രതിഭകളായ മോഹൻകുമാർ കണിയാന്തര, ഗീത കുമാരി, ജയൻ തനിമ, ശശിധരൻ അടൂർ സർവീസ് പാറടയിൽ എന്നിവരെ ആദരിച്ചു . ശേഷം നടന്ന കവിയരങ്ങിൽ അംഗങ്ങൾ കവിതകൾ അവതരിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതില്‍ പരസ്യപ്രതിഷേധം: എ പത്മകുമാറിനെതിരായ നടപടി സംസ്ഥാന സെക്രട്ടേറിയറ്റിലെന്ന് സൂചന

പത്തനംതിട്ട : സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതില്‍ പരസ്യപ്രതിഷേധം നടത്തിയ എ പത്മകുമാറിനെതിരായ നടപടി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായേക്കും. ഇന്ന് ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ...

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ...
- Advertisment -

Most Popular

- Advertisement -