Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiരാജ്യസഭാ സമ്മേളനം...

രാജ്യസഭാ സമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂ ഡൽഹി : രാജ്യസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് അഭിസംബോധന ചെയ്യും. മൂന്നാമതും എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള രാഷ്‌ട്രപതിയുടെ ആദ്യത്തെ പ്രസം​ഗമാണ്. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം പാർലമെൻ്റിന്റെ ഇരുസഭകളിലും നന്ദി പ്രമേയം അവതരിപ്പിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫേസ് Xlll/2025/ സെലക്ഷൻ പോസ്റ്റിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേന്ദ്ര ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കായി ഫേസ് Xlll/ 2025/ സെലക്ഷൻ പോസ്റ്റിലേക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. വിവിധ...

ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

ചങ്ങനാശേരി : കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നാല്‍ക്കവല ജംഗ്ഷനില്‍ ഗാന്ധിജയന്തി ദിനാഘോഷം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി റ്റി.എ.എം. ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്...
- Advertisment -

Most Popular

- Advertisement -