Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേരള ജനതയ്‌ക്ക്...

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു

ന്യൂഡൽഹി: കേരളത്തിലെ ബിജെപി- എൻഡിഎയ്‌ക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ എഴുതി. കേരളത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമായ വിഷയങ്ങൾ ഞങ്ങൾ തുടർന്നും ഉന്നയിക്കുകയും ഒരു വികസിത കേരളം എന്ന ദർശനം സാക്ഷാത്കരിക്കാൻ കഠിനമായി പ്രവർത്തിക്കുകയും ചെയ്യും.

തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫിനെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ വികസന അഭിലാഷങ്ങളെ കേന്ദ്രം എപ്പോഴും പിന്തുണയ്‌ക്കുമെന്ന് പ്രധാനമന്ത്രി കുറിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്യപാനം ചോദ്യം ചെയ്തു : 77 വയസ്സുള്ള അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം : വീട്ടിലിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്ത അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്ന നേമം കല്ലിയൂർ ലക്ഷ്മി നിവാസിൽ വിജയകുമാരി(77)യാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ റിട്ട. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ മകൻ അജയകുമാർ...

അവാർഡ് വിതരണം

തിരുവല്ല : ആൾ ഇത്യാവിര ശൈവ മഹാസഭ തിരുവൻവണ്ടൂർ പ്രയാർ ശാഖയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ആദിത്യൻ എസ്. പിള്ളയ്ക്കും അക്ഷര സനലിനും കുന്നേൽ അയ്യാപിള്ള മെമ്മോറിയൽ അവാർഡുകൾ...
- Advertisment -

Most Popular

- Advertisement -