Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha70-മത് നെഹ്‌റു...

70-മത് നെഹ്‌റു ട്രോഫി പന്തല്‍ നിര്‍മാണം തുടങ്ങി

ആലപ്പുഴ : ഓഗസ്റ്റ് 10-ന് നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ നിര്‍മാണത്തിന് തുടക്കമായി. പുന്നമട ഫിനിഷിംഗ് പോയിന്റില്‍ പന്തല്‍ കാല്‍നാട്ടുകര്‍മം എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനും ജില്ല കളക്ടറുമായ അലക്‌സ് വര്‍ഗീസ് നിര്‍വഹിച്ചു. ആലപ്പുഴയുടെ ഉത്സവമായ നെഹ്‌റു ട്രോഫി ഏറ്റവും ഭംഗിയായി നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ജില്ല കളക്ടര്‍ പറഞ്ഞു.

കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അത് നിറവേറ്റാമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷ വഹിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ ശക്തമാകും : ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് :  കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴ...

കഞ്ചാവ് മിഠായി കഴിച്ച് വിദ്യാര്‍ഥി കുഴഞ്ഞു വീണ സംഭവം: ഒന്‍പത് വിദ്യാര്‍ഥികളെ എക്‌സൈസ് സംഘം  ലഹരിവിമുക്ത കേന്ദ്രത്തിലാക്കി

കോട്ടയം:  കഞ്ചാവ് മിഠായി കഴിച്ച് വിദ്യാര്‍ഥി കുഴഞ്ഞു വീണ സംഭവത്തില്‍  ഒമ്പത് വിദ്യാര്‍ഥികളെയാണ് മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ എക്‌സൈസ് കണ്ടെത്തി ചികിത്സയിലാക്കിയത്. കഞ്ചാവ് മിഠായി ഉപയോഗിച്ചതിനെ തുടര്‍ന്ന് കോളജ് വിനോദയാത്രയ്ക്കിടെ വിദ്യാര്‍ഥി...
- Advertisment -

Most Popular

- Advertisement -