Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsനവംബർ 13...

നവംബർ 13 ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ പണിമുടക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ നവംബർ 13 ന് പണിമുടക്കും .ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് .അത്യാഹിത സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും .സമാധാനപരമായി സമരം ചെയ്തിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിച്ചില്ലെന്നും സര്‍ക്കാര്‍ സമീപനം മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളി ആണെന്നും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നേതാക്കൾ കുറ്റപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി.പി. ദിവ്യയുടെ ജാമ്യത്തിനെതിരെ നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി. ദിവ്യയുടെ ജാമ്യത്തിനെതിരെ നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നും ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടും. എസ്‌ഐടി...

അപ്പർ കുട്ടനാട് ജലോത്സവം സെപ്റ്റംബർ 13 ന്

നിരണം : രണ്ടാമത് അപ്പർ കുട്ടനാട് ജലോത്സവം സെപ്റ്റംബർ 13 ന്  2 മണിക്ക് നിരണം കടപ്ര ബേദ്ലഹേം പള്ളിക്കടവ് മുതൽ സെന്റ് തോമസ് ഹൈസ്കൂൾ കടവ് വരെയുള്ള അപ്പർ കുട്ടനാടൻ നെട്ടായത്തിൽ...
- Advertisment -

Most Popular

- Advertisement -