Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാഹന ഗതാഗത...

വാഹന ഗതാഗത നിയന്ത്രണം

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ പത്തിയൂര്‍ പാലം പുനര്‍ നിര്‍മ്മാണത്തോടനുബന്ധിച്ച് നിലവിലെ പാലം പൊളിക്കുന്ന പ്രവൃത്തി മേയ് അഞ്ചിന് ആരംഭിക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

കരീലക്കുളങ്ങര ഭാഗത്ത് നിന്നും ഭഗവതിപ്പടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചീറ്റാങ്കേരി ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് എരുവ പാലം കയറി ഇടത്തോട്ട് തിരിഞ്ഞ് പത്തിയൂര്‍ ആല്‍ത്തറ വഴി ഭഗവതിപ്പടി ഭാഗത്തേക്ക് പോകേണ്ടതാണ്. ഭഗവതിപ്പടി ഭാഗത്ത് നിന്നും കരീലകുളങ്ങര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്കും ഇതേ വഴി ഉപയോഗിക്കാവുന്നതാണെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 07-05-2026 Karunya Plus KN-622

1st Prize ₹1,00,00,000/- PN 756438 (KOTTAYAM) Consolation Prize ₹5,000/-Lottery PO 756438 PP 756438 PR 756438 PS 756438 PT 756438 PU 756438 PV 756438 PW 756438 PX 756438...

കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട 15 ന്  തുറക്കും: കെ എസ് ആർ ടി സി 77 ബസുകൾ സർവീസ് നടത്തും.

ശബരിമല: കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട 15 ന് വൈകിട്ട് 5ന് തുറക്കും. കർക്കടകം ഒന്നായ 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ നെയ്യഭിഷേകം, ഉദയാസ്തമയ പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം...
- Advertisment -

Most Popular

- Advertisement -