Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKannurഗോവിന്ദച്ചാമിയെ വിയ്യൂർ...

ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി

കണ്ണൂർ : തടവ് ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി .ഇവിടെ ഏകാന്ത തടവിലാണ് ഇയാളെ പാർപ്പിക്കുക. സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടർന്നാണ് ഗോവിന്ദച്ചാമിയെ ജയിൽ മാറ്റാൻ തീരുമാനിച്ചത് .കനത്ത സുരക്ഷയിലാണ് രാവിലെ 7.20 ഓടെ പ്രതിയെ കൊണ്ടുപോയത്.  ഇന്നലെ പിടികൂടിയ ഇയാളെ വൈകീട്ടോടെ കണ്ണൂർ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 27/04/2024 Karunya KR 651

1st Prize Rs.80,00,000/- KW 856295 (THRISSUR) Consolation Prize Rs.8,000/- KN 856295 KO 856295 KP 856295 KR 856295 KS 856295 KT 856295 KU 856295 KV 856295 KX 856295...

പുതമൺ താൽക്കാലിക പാലത്തിന്റെ ബലപരിശോധന ഇന്ന്

റാന്നി : പുതമൺ താൽക്കാലിക പാലത്തിന്റെ ബലപരിശോധന ഇന്ന് നടക്കും. മരാമത്ത് പാലം വിഭാഗത്തിന്റെ ചുമതലയിലാണ് പരിശോധന നടക്കുന്നത്. ഇതിന് ശേഷമേ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു കഴിഞ്ഞ...
- Advertisment -

Most Popular

- Advertisement -