Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഅനിൽ ആന്‍റണിക്കെതിരായ...

അനിൽ ആന്‍റണിക്കെതിരായ ആരോപണം: ലക്ഷ്യം വെക്കുന്നത് എ കെ ആന്‍റണിയെ: കെ സുരേന്ദ്രൻ

വയനാട് : അനിൽ ആന്‍റണിക്കെതിരായ ആരോപണതിൽ ലക്ഷ്യം വെക്കുന്നത് എകെ ആന്‍റണിയെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ.കോണ്‍ഗ്രസിനകത്ത് ചിലര്‍ കെ. കരുണാകരന്‍, എ.കെ. ആന്റണി ഇങ്ങനെയുള്ളവരെ ലക്ഷ്യമിടുകയാണ്. കോൺഗ്രസിലെ പ്രശ്നങ്ങൾ ആണ് ആരോപണത്തിന് പിന്നിലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും പേര് മാറ്റുന്നത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.പാനൂര്‍ സ്‌ഫോടന കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഗൗരവമേറിയതാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെന്നൈയിൽ മലയാളി യുവനടിയെ കടന്നുപിടിക്കാൻ ശ്രമം : ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ചെന്നൈ : ചെന്നൈയിൽ മലയാളി യുവനടിയെ കടന്നു പിടിയ്ക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ.കേടായ ഫോൺ നന്നാക്കാനെത്തിയ ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരനാണ് നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ നാഗപട്ടണം സ്വദേശിയായ സയ്യിദ്...

പെരുമ്പുഴ ടൗണിലെ കടമുറിയിൽ ഉണ്ടായ  സ്ഫോടനം:  അസം സ്വദേശി മരിച്ചു

റാന്നി : പെരുമ്പുഴ ടൗണിലെ കടമുറിയിൽ ഉണ്ടായ  സ്ഫോടനത്തിൽ അസം സ്വദേശി മരിച്ചു. ആസാം ഉടൽഗുരിയിൽ സോനാ ജൂലിയിൽ കാലിയാ ഗൗർ മകൻ ഗണേശ് ഗൗർ(28) ആണ് മരിച്ചത്.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
- Advertisment -

Most Popular

- Advertisement -