Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsNationalതെലുങ്കാനയിലെ മരുന്നുനിർമാണശാലയിലെ...

തെലുങ്കാനയിലെ മരുന്നുനിർമാണശാലയിലെ സ്ഫോടനം : മരണസംഖ്യ 42 ആയി

ഹൈദരാബാദ് : തെലുങ്കാനയിലെ മരുന്നു നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 42 ആയി.30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ 9.30നാണ് സിഗാച്ചി ഫാർമ കമ്പനിയുടെ ഇരുനില പ്ലാന്റിലെ റിയാക്ടർ പൊട്ടിത്തെറിച്ചത് .പൊട്ടിത്തെറിയിൽ പ്ലാന്റ് പൂർണമായി തകർന്നു .സ്ഫോടനത്തിന്റെ ശക്തിയിൽ തൊഴിലാളികൾ 100 മീറ്റർ അകലേക്കുവരെ തെറിച്ചുവീണു.

അപകടമുണ്ടാകുമ്പോൾ 90 തൊഴിലാളികൾ സംഭവ സ്ഥലത്തുണ്ടായിരുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ ബന്ധുകള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രഭാവതിയമ്മയെ വീട്ടിലെത്തി മോട്ടോർ വാഹന വകുപ്പ് ആദരിച്ചു

കോഴിക്കോട് : എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ നിയമലംഘനം നടത്തി സ്‌കൂട്ടർ ഓടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മയെ മോട്ടോർ വാഹനവകുപ്പ് ആദരിച്ചു. പ്രഭാവതിയമ്മയുടെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ സ്‌നേഹാദരങ്ങൾ കൈമാറിയത്. സംഭവത്തിൽ സ്‌കൂട്ടർ ഉടമയ്‌ക്കെതിരെ കേസെടുത്തുവെന്നും ഡ്രൈവിംഗ് ലൈസൻസ്...

നിപ : നിരീക്ഷണത്തിലായിരുന്നവരിൽ രണ്ട് പേർ കൂടി ആശുപത്രി വിട്ടു

കോഴിക്കോട് ; നിപ രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേരെ കൂടി ഡിസ്ചാർജ് ചെയ്തു. ഇവരുടെ പരിശോധനാഫലം നേരത്തെ നെഗറ്റീവ് ആയിരുന്നു. എന്നാൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഒരാളെ കൂടി നിരീക്ഷണത്തിനായി...
- Advertisment -

Most Popular

- Advertisement -