Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsയുഎസ് -ഇറാൻ...

യുഎസ് -ഇറാൻ വെടിനിർത്തൽ നാളെ അവസാനിക്കും ; ചർച്ചയിൽ അനിശ്ചിതത്വം

വാഷിംഗ്‌ടൺ : യുഎസ്–ഇറാൻ താൽക്കാലിക വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെ സമാധാന ചർച്ചയുടെ കാര്യത്തിൽ അനിശ്ചിതത്വം. ഇസ്ലാമബാദിൽ നടക്കുന്ന ചർച്ചയ്ക്കായി അമേരിക്കൻ സംഘം എത്തുമെന്ന് ട്രംപ് അറിയിച്ചെങ്കിലും ഇറാൻ ഇതു വരെ തയ്യാറായിട്ടില്ല.

അടുത്ത ഘട്ട ചർച്ചകളെക്കുറിച്ച് നിലവിൽ പദ്ധതിയോ തീരുമാനമോ ഇല്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് പറഞ്ഞു.വെടിനിർത്തലിന് ഇടയിലും ഇറാന്‍റെ കപ്പലുകൾക്ക് അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയതാണ് ഇറാനെ ചൊടിപ്പിച്ചത്. ഹോർമുസിലെ യുഎസ് നാവികസേനയുടെ ഉപരോധം പിൻവലിപ്പിക്കാൻ സമ്മർദം ചെലുത്തി ഇറാനെ ചർച്ചയ്ക്കെത്തിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിസിഐ 602 ബോൺ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിജയം

തിരുവനന്തപുരം : കോഴിക്കോട് മെഡിക്കൽ കോളേജിൽ രാജ്യത്ത് തന്നെ അപൂർവമായി നടത്തുന്ന ബിസിഐ (ബോൺ കണ്ടക്ഷൻ ഇംപ്ലാന്റ്) 602 ബോൺ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന് പേർക്ക് വിജയകരമായി പൂർത്തിയാക്കി. സർക്കാരിന്റെ സൗജന്യ പദ്ധതി...

ദീപക്കിന്റെ മരണം : പ്രതി ഷിംജിത മുസ്തഫ പിടിയിൽ

കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപണതേത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ പിടിയിൽ. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പിടിയിലായത്. കോഴിക്കോട് ജില്ലാ കോടതിയിൽ ഇവർ മുൻകൂർ ജാമ്യ അപേക്ഷ...
- Advertisment -

Most Popular

- Advertisement -