Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകോതകുളങ്ങര റെയിൽവേ...

കോതകുളങ്ങര റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല – തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 26 (കോതകുളങ്ങര ഗേറ്റ്) മേയ് 26-ന് വൈകിട്ട് ആറ് മണി മുതൽ 27-ന് രാവിലെ ആറ് മണി വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 25 (വയലാർ ഗേറ്റ്), ലെവൽ ക്രോസ് നമ്പർ 27 (പട്ടണക്കാട് ഗേറ്റ്) എന്നിവ വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലാ സ്റ്റേഡിയം നിർമ്മാണം ഈ വർഷം പൂർത്തിയാക്കും : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: കെ. കെ. നായർ  ജില്ലാ സ്റ്റേഡിയം   നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സ്റ്റേഡിയം സന്ദർശിച്ച് നിർമ്മാണ  പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി. ഇൻഡോർ...

ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതി ഉദ്ഘാടനം 9 ന്      

പത്തനംതിട്ട : ജില്ലാ കലക്ടറുടെ ഒദ്യോഗിക വസതികൂടിയായ ക്യാമ്പ് ഓഫീസ് സെപ്റ്റംബര്‍ 9 ന് രാവിലെ 9 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ആരോഗ്യ...
- Advertisment -

Most Popular

- Advertisement -