Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎലിപ്പനി ബാധിച്ച്...

എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു

കോട്ടയം : കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം (15) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐഎസ്ഐഎസിൽ ചേരാൻ 16-കാരനെ പ്രേരിപ്പിച്ചു : അമ്മയ്‌ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി

തിരുവനന്തപുരം : വെഞ്ഞാറമൂടിൽ പതിനാറുകാരനെ നിരോധിത ഭീകരസംഘടനയായ ഐഎസ്ഐഎസിൽ ചേരാൻ പ്രേരിപ്പിച്ച അമ്മയ്‌ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി.തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെമ്പായത്താണ് സംഭവം. വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ...

ഗൂഗിള്‍ മാപ്പിട്ട് പൂതനക്കര ക്ഷേത്രത്തിലേക്ക് പോയ കുടുംബം തോട്ടത്തിൽ കുടുങ്ങി

തൃശൂർ: തിരുവോണനാളിൽ ഗൂഗിള്‍ മാപ്പിട്ട് പൂതനക്കര ശിവക്ഷേത്രത്തിലേക്ക് പോയ കുടുംബം വഴിതെറ്റി പൈനാപ്പിള്‍ തോട്ടത്തിന്റെ നടുക്ക് കുടുങ്ങി. വെള്ളിയാഴ്ച രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം. വഴി തെറ്റിയും കുടുംബം സഞ്ചരിച്ചിരുന്ന കാര്‍...
- Advertisment -

Most Popular

- Advertisement -