Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചേർത്തലയിൽ നവജാതശിശുവിനെ...

ചേർത്തലയിൽ നവജാതശിശുവിനെ കാണാതായതായി പരാതി

ആലപ്പുഴ : ആലപ്പുഴ ചേർത്തലയിൽ നവജാതശിശുവിനെ കാണാതായതായി പരാതി.ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച നവജാത ശിശുവിനെയാണ് കാണാതായത്.കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പ്രസവശേഷം ആശുപത്രി വിട്ടത്. ആശ വർക്കർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.കുട്ടിയെ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്കു കൈമാറിയതായാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണിപ്പൂരിലെ രാഷ്‌ട്രപതിഭരണം : ലോക്സഭയിൽ പ്രമേയം പാസ്സാക്കി

ന്യൂഡൽഹി : മണിപ്പൂരില്‍ രാഷ്‌ട്രപതിഭരണത്തിനുള്ള അംഗീകാരം തേടിയുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ വഖഫ് ബില്‍ പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ നാല്...

ഐ.എച്ച്.ആര്‍.ഡി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനം

പത്തനംതിട്ട : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2026-27 അധ്യയനവര്‍ഷത്തില്‍ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 21 മുതല്‍ thss.ihrd.ac.in വെബ്‌സൈറ്റ് മുഖേനെ...
- Advertisment -

Most Popular

- Advertisement -