Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamറെയിൽവേസ്റ്റേഷനെയും നാഗമ്പടം...

റെയിൽവേസ്റ്റേഷനെയും നാഗമ്പടം ബസ് സ്റ്റാൻഡിനെയും തമ്മിൽ ബദ്ധിപ്പിക്കുന്ന നടപ്പാതവേണമെന്ന ആവശ്യം ശക്തം 

കോട്ടയം :  കോട്ടയം റെയിൽവേ സ്റ്റേഷനും നാഗമ്പടം ബസ് സ്റ്റാൻഡും തമ്മിൽ ബദ്ധിപ്പിക്കുന്ന നടപ്പാത യാഥാർത്യമാക്കാൻ സ൦സ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.  പ്രതിദിന൦ നൂറുകണക്കിന് ആളുകളാണ്അപകടം പതിയിരിക്കുന്ന ട്രാക്ക്മുറിച്ച് കാൽനട യാത്ര നടത്തുന്നത്. ശബരിമല സീസൺ സമയത്ത് പുതിയ ആയിരകണക്കിന് ഭക്തൻമാരാണ് കോട്ടയം റയിൽവേ സ്റ്റേഷനിൽ എത്തിചേരുന്നത്. 

എരുമേലി ഭാഗത്തേക്കുള്ള ബസു കളിൽ ഇവർക്ക് തിരക്കില്ലാതെ യാത്ര ചെയ്യാനാകു൦ കേരളം ഒഴിച്ച് ഇന്ത്യയിലെ മുഴുവൻ സ൦സ്ഥാനങ്ങളിലു൦ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ തൊട്ടടുത്ത് പൊതുഗതാഗത സ൦വിധാനങ്ങൾ ഉണ്ടെകിൽ പരസ്പരം ബദ്ധിപ്പിക്കാൻ  നടപ്പാതകളുണ്ട്. ഇവിടെ അത്തരം സംവിധാനം ഇല്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണം യാത്രതിരക്ക് : ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ

ന്യൂഡൽഹി : ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ബെംഗളൂരു കന്റോൺമെന്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ നിന്ന് തിരുവനന്തപുരം നോർത്ത് റെയിൽവേ...

എലിവിഷം വച്ച തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ചു: വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം കഴിച്ച പതിനഞ്ചുകാരി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. സ്‌കൂള്‍ വിട്ടുവന്ന മണിക്കുട്ടി ഇതറിയാതെ എടുത്ത് കഴിക്കുകയായിരുന്നു. കുട്ടി സ്‌കൂളില്‍...
- Advertisment -

Most Popular

- Advertisement -