Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമംഗല്യ സമുന്നതിയിലേക്ക്...

മംഗല്യ സമുന്നതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : കേരളത്തിലെ മുന്നാക്ക സമുദയങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും 2024 ജനുവരി 1 നു ഡിസംബർ 31 നുമിടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന എഎവൈ, മുൻഗണന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം. ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരിൽ അർഹരായവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കും. അപേക്ഷകൾ ഫെബ്രുവരി 12 നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : www.kswcfc.org.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വായന വാരാചരണ സമാപനവും പി.എൻ പണിക്കർ അനുസ്മരണവും

തിരുവല്ല: പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിന്റെയും കാരയ്ക്കൽ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ വായന വാരാചരണ സമാപനവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. പെരിങ്ങര ഗ്രാമ പഞ്ചായത്തംഗം സി.കെ. അനു ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ...

എംഎസ്‌സി എൽസ 3 കപ്പൽ പൂർണമായും മുങ്ങി

കൊച്ചി : അറബിക്കടലിൽ ചരിഞ്ഞ എംഎസ്‌സി എൽസ 3 കപ്പൽ പൂർണമായും മുങ്ങി.കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽ തുടർന്ന ക്യാപ്റ്റൻ ഉൾപ്പെടെയുള്ള മൂന്ന് പേരെയും...
- Advertisment -

Most Popular

- Advertisement -