Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsഉപാധികൾ അംഗീകരിച്ചാൽ...

ഉപാധികൾ അംഗീകരിച്ചാൽ യുഎസുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ

ടെഹ്‌റാൻ : തങ്ങൾ മുന്നോട്ടു വയ്ക്കുന്ന ഏഴ് ഉപാധികൾ യുഎസ് അം​ഗീകരിച്ചാൽ ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ.ഖത്തർ മുഖാന്തരമാണ് നിർദേശം കൈമാറിയത് . അതേസമയം, ഇറാൻ മുന്നോട്ടുവെച്ച ഏഴ് ഉപാധികൾ ഏതൊക്കെയെന്ന് വ്യക്തമല്ല . യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമം നടത്തുന്ന മധ്യസ്ഥരാജ്യങ്ങളിലൊന്നാണ് ഖത്തർ. ഇറാൻ മുന്നോട്ടുവെച്ച നിർദേശം അമേരിക്ക പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 16-09-2025 Sthree Sakthi SS-485

1st Prize Rs.1,00,00,000/- SO 128727 (PATTAMBI) Consolation Prize Rs.5,000/- SN 128727 SP 128727 SR 128727 SS 128727 ST 128727 SU 128727 SV 128727 SW 128727 SX 128727...

നിറപുത്തരിക്കു ആറന്മുളയിൽ വിത്ത് വിതച്ചു

ആറന്മുള : ശബരിമല അയ്യപ്പ ക്ഷേത്രത്തിലേക്കും ആറന്മുള  പാർഥസാരഥിസാരഥി ക്ഷേത്രത്തിലേക്കും നിറപുത്തരിക്കു ആറന്മുളമണ്ണിൽ കൃഷി ചെയ്ത് നെൽകതിർ സമർപ്പിക്കുന്നതിനായി ആറന്മുള വികസന സമിതിയുടെ നേതൃത്വത്തിൽ വിത്ത് വിതച്ചു. 2023 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്...
- Advertisment -

Most Popular

- Advertisement -