Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ ആംബുലൻസിൽ...

തൃശ്ശൂരിൽ ആംബുലൻസിൽ ബീക്കണ്‍ ലൈറ്റിട്ട് ലഹരി കടത്തൽ ; രണ്ട് പേർ പിടിയിൽ

തൃശ്ശൂർ : തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ ആംബുലൻസിൽ ബീക്കണ്‍ ലൈറ്റിട്ട് ലഹരി കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ.വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 280 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ പാതയിൽ നടത്തിയ പരിശോധനയിലാണ് ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിൽ ലഹരി കടത്തുന്നതിനിടെ ഇന്ന് രാവിലെ രണ്ടംഗ സംഘം പിടിയിലാകുന്നത്. ബെംഗളൂരുവില്‍ നിന്നു കൊണ്ടുവന്ന ലഹരി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടായിരുന്നു നടപടികൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള സ്‌കൂൾ കായികമേളയ്ക്ക് 21 ന് തിരിതെളിയും

തിരുവനന്തപുരം : കേരള സ്‌കൂൾ കായികമേളക്ക് ഒക്ടോബർ 21 ന് തിരുവനന്തപുരത്ത് തിരിതെളിയും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകുന്നേരം 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ കായിക മാമാങ്കം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ്...

തിരുവനന്തപുരത്ത്‌ സ്കൂൾ, കോളേജ് കുട്ടികൾക്കായി കെഎസ്ആർടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കർ ഡേ റൈഡ്

തിരുവനന്തപുരം : കെഎസ്ആർടിസി സ്കൂൾ, കോളേജ് കുട്ടികൾക്കായി ഡബിൾ ഡെക്കർ ഡേ റൈഡ് നഗര സവാരി ഒരുക്കുന്നു. തലസ്ഥാന നഗരത്തിൻ്റെ രസകരവും വിഞ്ജാനപരവും മറക്കാനാവാത്ത കാഴ്ചകളും നിറഞ്ഞ ഒരു ദിവസം കുട്ടികൾക്ക് ഇതിലൂടെ...
- Advertisment -

Most Popular

- Advertisement -