Monday, October 5, 2026
No menu items!

subscribe-youtube-channel

HomeSpiritualആനന്ദേശ്വരം ശിവക്ഷേത്രത്തിൽ...

ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ മഹാസർപ്പബലി  ജൂലൈ 15 ന്

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ മഹാസർപ്പബലി  ജൂലൈ 15 ന് നടക്കും. ക്ഷേത്രം മേൽശാന്തിയും ഭരണസമതി പ്രസിഡന്റുമായ റ്റി കെ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിൽ രാവിലെ 6 മുതൽ അഭിഷേകം, ജലധാര, വിശേഷാൽ ഗണപതി ഹോമം.  യജ്ഞശാലയിൽ സർപ്പബലി ആരംഭം സർപ്പം പാട്ട്, സർപ്പബലി തൂകൽ, പാറക്കളത്തിൽ നൂറും പാലും, വിശേഷാൽ ദീപാരാധന, പ്രസാദ വിതരണം എന്നിവ ഉണ്ടാകുമെന്ന് ദേവസ്വം ഭാരവാഹികൾ  അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിന്‍ പ്രതിപക്ഷ നേതാവ്

ചെന്നൈ : തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിനെ ഡിഎംകെ തിരഞ്ഞെടുത്തു.മുൻ മന്ത്രി കെ എൻ നെഹ്റുവാണ് പ്രതിപക്ഷ ഉപ നേതാവ്.അതേസമയം തമിഴ്നാട്എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടന്നു .സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്...

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര:കോട്ടയത്ത് കാര്‍ തോട്ടില്‍വീണു

കോട്ടയം : ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികളുടെ കാർ തോട്ടിൽ വീണു.കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.കാറ് ഒഴുകിപ്പോയെങ്കിലും കാറിലുണ്ടായിരുന്ന...
- Advertisment -

Most Popular

- Advertisement -