Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅപ്പർ കുട്ടനാട്...

അപ്പർ കുട്ടനാട് ജലോത്സവം സെപ്റ്റംബർ 13 ന്

നിരണം : രണ്ടാമത് അപ്പർ കുട്ടനാട് ജലോത്സവം സെപ്റ്റംബർ 13 ന്  2 മണിക്ക് നിരണം കടപ്ര ബേദ്ലഹേം പള്ളിക്കടവ് മുതൽ സെന്റ് തോമസ് ഹൈസ്കൂൾ കടവ് വരെയുള്ള അപ്പർ കുട്ടനാടൻ നെട്ടായത്തിൽ നടക്കും.  യു കെ ബി സി  പ്രസിഡൻ്റ് ജയിംസ് കുരുവിളയുടെ അദ്ധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ ജലോത്സവ നടത്തിപ്പിനായി ജയിംസ് കുരുവിള പ്രസിഡൻ്റായും ലല്ലു കാട്ടിൽ സെക്രട്ടറിയായും സൂസൻ ജോൺ ട്രഷററായും 16 അംഗ സമിതിയെ തിരഞ്ഞെടുത്തു.

ജലോത്സവത്തിൽ 25 ൽ പരം  കളി വള്ളങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നായർ വോട്ടുകൾ ഏകീകരിക്കും: ഡിഎസ്ജെപിയുടെ എൻഡിഎ പ്രവേശം ഗുണകരമാകുമെന്ന് നിരീക്ഷകർ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ  നായർ സമുദായത്തോട് ചേർന്ന് നിൽക്കുന്ന ഡിഎസ് ജെ പി (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി)യെ എൻഡിഎ ഘടകകക്ഷിയാക്കിയത് മുന്നണിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചുവെന്ന് നിരീക്ഷകർ. സംസ്ഥാനത്ത്  17 ശതമാനം...

പ്ലസ് ടു റിസൾട്ട് :പത്തനംതിട്ട ജില്ലയ്ക്ക് 74.94 ശതമാനം വിജയം

പത്തനംതിട്ട :ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് 74.94 ശതമാനം വിജയം. 81 സ്‌കൂളുകളില്‍നിന്നായി രജിസ്റ്റര്‍ ചെയ്ത 10,947 കുട്ടികളില്‍ 10,890 പേരെ പരീക്ഷ എഴുതിയിരുന്നുള്ളൂ. ഇതില്‍ 8,161 പേര്‍ ഉന്നതപഠനത്തിന്...
- Advertisment -

Most Popular

- Advertisement -