Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ രേഖ...

ഡൽഹിയിൽ രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡൽഹി : ഡൽഹിയിൽ രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ അധികാരമേറ്റു.രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ ലെഫ്. ഗവർണർ വി.കെ. സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി പർവേശ് വർമയും മന്ത്രിമാരായി ആശിഷ് സൂദ്, മഞ്ജീന്ദർ സിങ് സിർസ, വീന്ദർ ഇന്ദ്രജ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരും സ്ഥാനമേറ്റു.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ,എൻ.­ഡി.എ. മുഖ്യമന്ത്രിമാർ, മറ്റു കേന്ദ്രമന്ത്രിമാർ ,വിവിധ പാർട്ടി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണം: നോർക്ക

തിരുവനന്തപുരം : വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. സന്ദർശക വീസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്മെന്റ്...

ബാറുകളുടെ സമയം കുറയ്ക്കാൻ സമ്മർദം

തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം രാത്രി 10 വരെ പരിമിതപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. യുഡിഎഫ് സർക്കാരിൻ്റെ മദ്യനയം സംബന്ധിച്ച് തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ആവശ്യം ഉയർന്നത്. നിലവിൽ രാത്രി 12...
- Advertisment -

Most Popular

- Advertisement -