Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKannurപാനൂർ വിഷ്ണുപ്രിയ...

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ് : പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ

കണ്ണൂര്‍: പാനൂർ വല്ല്യായിൽ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി കണ്ടത്തി .ശിക്ഷാ വിധി ഈ മാസം 13 ന് വിധിക്കും.

2022 ഒക്ടോബർ 22ന് പാനൂരിലെ വല്ല്യായിലാണ് കൊലപാതകം നടന്നത്. ആരുമില്ലാത്ത നേരത്ത് വീട്ടിൽ കയറി പ്രതി വിഷ്ണു പ്രിയയെ കുത്തി പരുക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.29 മുറിവുകളായിരുന്നു വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്.ശ്യാംജിത്തുമായുളള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി തുടരും

കൊച്ചി : ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.ഇത് മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റായി എത്തുന്നത്. ഇടവേള ബാബു ഒഴിയുന്ന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും...

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം : പ്രത്യേക ക്യൂവിന്റെ പ്രായപരിധി ഉയർത്തിയതിൽ പ്രതിഷേധം

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രത്യേക ക്യൂവിന്റെ പ്രായപരിധി അറുപതില്‍ നിന്ന് എഴുപതാക്കിയതില്‍ സീനിയര്‍ സിറ്റിസണ്‍ സംഘ് (ബിഎംഎസ്) സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധിച്ചു. ഭരണഘടന നല്‍കുന്ന അവകാശ പ്രകാരമാണ്...
- Advertisment -

Most Popular

- Advertisement -