Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഇലക്ട്രിക്ക് സ്കൂട്ടർ...

ഇലക്ട്രിക്ക് സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു

കോഴിക്കോട് : കൊയിലാണ്ടി കുറുവങ്ങാട് ഇലക്ട്രിക്ക് സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു .കൊല്ലം കരുനാഗപ്പള്ളി സ്വദേശി നന്ദകിഷോർ(22),കായകുളം കീരിക്കാട് സ്വദേശി അഭിയാൻ റഹ്മാൻ(19), പാലക്കാട് അലനല്ലൂർ സ്വദേശി അഭിനവ് സുരേഷ്(19) എന്നിവരാണ് മരിച്ചത്. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് മൂന്നുപേരും.പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.  ആറു കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന മുറജപത്തിന് 20ന് തുടക്കമാകും. വൈകിട്ട് 4.30ന് പാന്‍ഇന്ത്യന്‍ ചലച്ചിത്രതാരം റാണാ ദഗ്ഗുബതി ഉദ്ഘാടനം ചെയ്യും. എട്ടു ദിവസങ്ങളിലായുള്ള ഏഴു മുറകളിലായാണ്...

കുറിച്ചി റെയിൽവേ ഗേറ്റ്  അടച്ചിടും 

കോട്ടയം: ചിങ്ങവനം-ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഗേറ്റ് നമ്പർ 38 (കുറിച്ചി ഗേറ്റ്) ഏപ്രിൽ 30-ന്  വൈകിട്ട് ഏഴു മണി വരെ അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് വഴിയോ, റോഡ്...
- Advertisment -

Most Popular

- Advertisement -