Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKollamഅഖിൽ മാരാർ...

അഖിൽ മാരാർ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായേക്കും

കൊല്ലം : സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ ചേരുമെന്ന് സൂചന. ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അഖിൽ മാരാർ സ്ഥിരീകരിച്ചു . വൈകീട്ട് മൂന്ന് മണിക്ക് ട്വന്റി ട്വന്റി നേതാവ് സാബു ജേക്കബ് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അഖിൽ മാരാർ കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാകുമെന്നാണ് സൂചന. കോൺഗ്രസുമായി സീറ്റു ചർച്ചകൾ നടത്തിയശേഷമാണ് അഖിൽ മാരാർ ട്വന്റി ട്വന്റിയിലേക്ക് ചേരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സി എം ആര്‍ എല്‍- എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

ന്യൂഡല്‍ഹി: സി എം ആര്‍ എല്ലും വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായുളള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി. ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ എം.ആര്‍ അജയനാണ്...

Kerala Lotteries Results : 20-02-2025 Karunya Plus KN-561

1st Prize Rs.8,000,000/- PV 665237 (ATTINGAL) Consolation Prize Rs.8,000/- PN 665237 PO 665237 PP 665237 PR 665237 PS 665237 PT 665237 PU 665237 PW 665237 PX 665237...
- Advertisment -

Most Popular

- Advertisement -