Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുണ്ടിനീര് :...

മുണ്ടിനീര് : തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിന് അവധി പ്രഖ്യാപിച്ചു

ആലപ്പുഴ :  മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു. തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ സേവന പരിധിയില്‍പെടുന്ന തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തുമാണ് സെപ്റ്റംബര്‍ 19 മുതല്‍ 21 ദിവസം  സ്കൂളിന് അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.

വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തേണ്ടതാണ് എന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്കെതിരെയുള്ള പ്രതികാര നടപടി അവസാനിപ്പിക്കണം- ഓൾ ഇന്ത്യ ബ്രാഹ്മിൻ ഫെഡറേഷൻ

കോട്ടയം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിലേയുള്ള മുഖ്യമന്ത്രിയുടെ പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ബ്രാഹ്മിൻ ഫെഡറേഷൻ. കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംഘടന രക്ഷാധികാരി...

ഫ്രഞ്ച് കോഴ്സ്

കോട്ടയം : ഐ.എച്ച്‌.ആർ.ഡി. യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഞ്ച് എ1 ലെവൽ കോഴ്സ് ഏപ്രിൽ 24ന് ആരംഭിക്കുന്നു താല്പര്യമുള്ളവർ 22നു മുൻപ് കോളേജിൽ എത്തി പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക്...
- Advertisment -

Most Popular

- Advertisement -