Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅസമിലെ സൈനിക...

അസമിലെ സൈനിക ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം : മൂന്ന് സൈനികർക്ക് ഗുരുതര പരിക്ക്

ദിസ്‌പൂർ : അസമിലെ കക്കോപഥാര്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് സൈനികർക്ക് ഗുരുതര പരിക്ക്.വ്യാഴാഴ്ച രാത്രിയാണ്  സൈന്യത്തിന്റെ 19 ഗ്രനേഡിയേഴ്‌സ് യൂണിറ്റിന്റെ സൈനിക ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്.പ്രദേശത്ത് കനത്ത വെടിവയ്‌പ്പും ഉണ്ടായി .ഉള്‍ഫ തീവ്രവാദികളാണ് പിന്നിലെന്നാണ് സൂചന.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ആക്രമണം നടത്തിയവരെ കണ്ടെത്താനായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുപ്പതി ലഡ്ഡു നെയ്യിൽ മായം ചേർത്ത കേസ് : നാലുപേരെ സിബിഐ കസ്റ്റഡിയിലെടുത്തു

ഹൈദരാബാദ് : തിരുപ്പതി ലഡ്ഡു പ്രസാദമുണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മായം കലർത്തിയെന്ന കേസിൽ നാല് പേരെ സിബിഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ഭോലെ ബാബ ഡയറിയുടെ മുൻ ഡയറക്ടർമാരായ ബിപിൻ ജെയിൻ, പോമിൽ...

റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം: കേരളാ കോൺഗ്രസ് (എം)

തിരുവല്ല: നിയോജക മണ്ഡലത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നും കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. വെള്ളപ്പൊക്കമൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് വളത്തിൻ്റെ വിലയിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ...
- Advertisment -

Most Popular

- Advertisement -