Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡല്‍ഹിയില്‍ രാജ്യസഭാ...

ഡല്‍ഹിയില്‍ രാജ്യസഭാ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപ്പിടിത്തം

ന്യൂഡൽഹി : ഡൽഹിയിലെ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപ്പിടിത്തം. ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റിലാണ് ശനിയാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്. രാജ്യസഭാ എംപിമാരും എംപിമാരുടെ സ്റ്റാഫുകളും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റാണ് .അപ്പാര്‍ട്ട്‌മെന്റിന്റെ ബേസ്‌മെന്റില്‍ നിന്ന് പടർന്ന തീ പിന്നീട് ഒന്നാംനിലയിലേക്കും രണ്ടാംനിലയിലേക്കും ആളിപ്പടരുകയായിരുന്നു .ബേസ്മെന്‍റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചറുകൾ കത്തി നശിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജോർദാൻ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ യുഎസ് വ്യോമാക്രമണം

ന്യൂഡൽഹി : ജോർദാനിൽ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ഇറാൻ അക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാനെതിരെ യുഎസ് വ്യോമാക്രമണം തുടങ്ങി. ഇന്ന് പുലർച്ചെയാണ് ഇറാനിലെ ഖേഷം ,ഫാർസ് ,കിഷ് എന്നിവടങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയത്....

റോയിക്കു മേൽ സമ്മർദം ചെലുത്തിയിട്ടില്ല , പരിശോധന നിയമപരം : ആദായ നികുതി വകുപ്പ്

കൊച്ചി : കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആദായനികുതി വകുപ്പ്. റോയിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്നും മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നുമാണ് ആദായ നികുതി വൃത്തങ്ങൾ വ്യക്തമാക്കുന്നത് .രണ്ടു മാസമായി...
- Advertisment -

Most Popular

- Advertisement -