Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsജനങ്ങളെ വെല്ലുവിളിക്കുന്ന...

ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകളെ നിലയ്ക്ക് നിർത്തും : ആഭ്യന്തര മന്ത്രി

തൃശൂർ : ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകളെ നിലയ്ക്ക് നിർത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.കേരളം ഗുണ്ടകളുടെ നാടല്ലെന്നും സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകളുടെ അവസ്ഥ അർജുൻ ആയങ്കിയുടേത് പോലെ ആകുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു .

ഓണക്കാലത്ത് ജനജീവിതത്തെ അപകടത്തിലാക്കാമെന്ന് ഒരു ഗുണ്ടയും കരുതേണ്ട. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇവരുടെ ലിസ്റ്റുണ്ട്. ഗുണ്ടകളും സാമൂഹിക വിരുദ്ധരും ഗ്യാങ്ങുകളുമെല്ലാം കർശന നിരീക്ഷണത്തിലായിരിക്കും. ഗുണ്ടകൾ മാത്രമല്ല ഗുണ്ടകളെ പോറ്റി വളർത്തുന്ന ആളുകൾക്കെതിരേയും നടപടിയെടുക്കും. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾക്ക് എതിരെയും നടപടിയെടുക്കും. ഇന്നലെ മുതൽ അതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും തൃശൂരിൽ മാധ്യമങ്ങളോട് സംസാരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡി സെയ്‌ഫ് പദ്ധതിയുമായി ഐഡിഎ കേരളം

തിരുവല്ല : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകം സംസ്ഥാനമൊട്ടാകെ IDA D-SAFE എന്ന ഹെപ്പറ്റെറ്റിസ് ബി പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ഔദ്യോഗിക ഉത്ഘാടനം മാർച്ച് 29 ന് നടക്കും. ദന്തൽ...

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക്  വിലക്ക്: അക്രഡിറ്റേഷൻ കാർഡുമായി വന്നാലും കടത്തിവിടില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കർശന പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ ഒരാഴ്ച മുൻപ് ആരംഭിച്ച നിയന്ത്രണം ഇപ്പോൾ മറ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെപ്പോലും...
- Advertisment -

Most Popular

- Advertisement -