Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiസൂര്യനെല്ലി പീഡനക്കേസിലെ...

സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി

കൊച്ചി : തന്റെ പുസ്‌തകത്തിലൂടെ സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വയാണ് സിബി മാത്യൂസിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

സിബി മാത്യൂസിന്‍റെ നിർഭയം ഒരു ഐപിഎസ്. ഓഫിസറുടെ അനുഭവക്കുറിപ്പുകള്‍’ എന്ന പുസ്തകത്തിലാണ് അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത് .മാതാപിതാക്കളുടെ പേരും അവർ താമസിക്കുന്ന സ്ഥലവും അതിജീവിത പഠിച്ച സ്കൂളിന്റെ പേരുമെല്ലാം വിശദമായി പുസ്തകത്തിലുണ്ട് .ഇത് 228എ വകുപ്പിന്റെ ലംഘനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം

പത്തനംതിട്ട : പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ പുതുതായി ആരംഭിച്ച എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്‌സിംഗ്...

Kerala Lotteries Results 03-10-2026 Karunya KR-770

1st Prize : ₹1,00,00,000/- KF 335755 (CHERTHALA) Consolation Prize ₹5,000/- KA 335755 KB 335755 KC 335755 KD 335755 KE 335755 KG 335755 KH 335755 KJ 335755 KK 335755 KL 335755 KM 335755 2nd Prize ₹25,00,000/- KH 874154...
- Advertisment -

Most Popular

- Advertisement -