Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiതൃണമൂൽ രാജ്യസഭാ...

തൃണമൂൽ രാജ്യസഭാ എംപി സുസ്മിത ദേവ് രാജിവച്ചു

ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവ് രാജ്യസഭാം അംഗത്വം രാജിവെച്ചു.ഒരാഴ്ചയ്ക്കിടെ തൃണമൂലിനുണ്ടാകുന്ന രണ്ടാമത്തെ രാജിയാണ് .കഴിഞ്ഞ ദിവസം എംപി സുഖേന്ദു ശേഖർ റോയിയും രാജിവച്ചിരുന്നു.ഇതോടെ തൃണമൂൽ കോൺഗ്രസിൻറെ രാജ്യസഭയിലെ സംഖ്യ പതിനൊന്നായി കുറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്‌ഐആര്‍ : കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

തിരുവനന്തപുരം : വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഈ മാസം 30  വരെയാണ് സമയം നീട്ടിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്...

ഇറാനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് ട്രംപും പാകിസ്താനിലെത്തിയേക്കുമെന്ന് റിപ്പോർട്ട്

വാഷിംഗ്‌ടൺ : ഇറാനുമായി നടക്കാനിരിക്കുന്ന ചർച്ചയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട് .ഇന്ന് നടക്കുമെന്ന് കരുതിയിരുന്ന ചർച്ച നാളത്തേക്ക് നീട്ടിയേക്കും .പാകിസ്താനിൽ നടക്കുന്ന ചർച്ചയിൽ ഇറാനുമായി ഒരു കരാറിലെത്തുകയാണെങ്കിൽ ഡൊണാൾഡ്...
- Advertisment -

Most Popular

- Advertisement -