Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramലീഗ് വി...

ലീഗ് വി ഡി സതീശനൊപ്പം ; സാദിഖലി തങ്ങൾ

മലപ്പുറം : മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. : എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്നും മന്ത്രിസഭ ഉണ്ടാക്കുന്ന കാര്യത്തിലടക്കം ജനങ്ങളുടെ വികാരം പരിഗണിച്ചാകും യുഡിഎഫ് മുന്നോട്ട് പോവുകയെന്നും അദ്ദേഹം പറഞ്ഞു .എക്‌സിറ്റ് പോളിൽ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയിരിക്കുന്നത് വി.ഡി. സതീശനാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിഎജി റിപ്പോർട്ട് സഭയിൽ : ദുരിതാശ്വാസനിധി വകമാറ്റി, കിഫ്ബി ബാധ്യത

തിരുവനന്തപുരം : 2024 - 25 വർഷത്തെ സിഎജി റിപ്പോർട്ട് സഭയിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പണം വകമാറ്റി, കിഫ്ബി ഒരു ബാധ്യതയാണ് തുടങ്ങിയ കാര്യങ്ങൽ റിപ്പോർട്ടിൽ പറയുന്നു .ദുരിതാശ്വാസ നിധിയിൽ നിന്ന്...

ലഗേജിൽ ബോംബാണെന്ന് യാത്രക്കാരൻ : നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി

കൊച്ചി : ലഗേജിൽ ബോംബാണെന്ന് യാത്രക്കാരൻ തമാശയായി പറഞ്ഞതിനെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി. ഇന്ന് പുലർച്ചെയാണ് സംഭവം.സംഭവത്തിൽ തായ് എയർലൈൻസിൽ പോകാനെത്തിയ ആഫ്രിക്കയിൽ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പൊലീസ്...
- Advertisment -

Most Popular

- Advertisement -