Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപാകിസ്ഥാനിൽ അർധസൈനിക...

പാകിസ്ഥാനിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ പെഷവാറിലെ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം.പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സിന് നേരെയാണ് അജ്ഞാതരായ രണ്ട് ആയുധധാരികൾ ആക്രമണം നടത്തിയത്.മൂന്ന് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട് .സൈനിക കന്റോൺമെന്റിന് സമീപത്താണ് ആക്രമണം നേരിട്ട പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സ് സ്ഥിതി ചെയ്യുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു, മൂന്നുപേരുടെ നില ഗുരുതരം

മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു.ഒരാൾ മരിച്ചു.അപകടത്തിൽ 26 പേർക്ക് പരുക്കേറ്റു.മൂന്നുപേരുടെ നില ഗുരുതരമാണ്. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു...

നെഹ്‌റുട്രോഫി ബോട്ട് റേസ് : ഓൺലൈൻ ടിക്കറ്റ് വിതരണം

ആലപ്പുഴ :  ഓഗസ്റ്റ് 10ന് ആലപ്പുഴ പുന്നമടക്കായലിൽ  നടക്കുന്ന നെഹ്റുട്രോഫി ബോട്ട് റേസിൻ ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ വിതരണ ഉദ്ഘാടനം  കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കളക്ട്രേറ്റിൽ നിർവഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക്,...
- Advertisment -

Most Popular

- Advertisement -