Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiപെട്രോൾ പമ്പുകൾ...

പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ വിതരണത്തിന് അനുമതി

ന്യൂഡൽഹി : പെട്രോൾ പമ്പുകൾ വഴിയും റേഷൻകടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ.മണ്ണെണ്ണ മുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകളിലൂടെയും റേഷൻ കടകളിലൂടെയും മണ്ണെണ്ണ ലഭ്യമാക്കാനാണ് ഉത്തരവ്.

ഒരു ജില്ലയിലെ രണ്ട് പെട്രോൾ പമ്പുകൾക്ക് 5000 ലിറ്റർ വരെ മണ്ണെണ്ണ സൂക്ഷിക്കാൻ അനുമതി നൽകി.രണ്ടു മാസത്തേക്കാണ് ഇളവ്.എൽപിജി ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മണ്ണെണ്ണ വിതരണം ലഘൂകരിച്ചുകൊണ്ട് പെട്രോൾ മന്ത്രാലയത്തിന്റെ നടപടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്ത് ഫോട്ടോഗ്രഫിക്കും വീഡിയോഗ്രഫിക്കും കര്‍ശന നിയന്ത്രണം : പോലീസ്

ശബരിമല : പതിനെട്ടാംപടി, സോപാനം, തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണും മറ്റു ക്യാമറകളും ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നതായി പോലീസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. നിരോധനം...

സമൂഹത്തിൽ സ്നേഹ സംസ്ക്കാരം വളരണം – ഡോ. ഗീവറുഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

തിരുവല്ല : ക്രിസ്തു ദർശനത്തിലൂടെ ലോകത്തിന് പ്രകാശം പരത്തിയ സർ ജോർജ് വില്യംസിൻ്റെ സ്മരണ എക്കാലത്തും നിലനില്ക്കുമെന്നും,യുവജനങ്ങളെ നാശത്തിലേക്ക് നയിക്കുന്ന ലഹരിയുടെ പിടിയിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഗൗരവമായി ഏറ്റെടുക്കണമെന്നും സമൂഹത്തിൽ...
- Advertisment -

Most Popular

- Advertisement -