Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsട്രംപിന് നൊബേൽ...

ട്രംപിന് നൊബേൽ സമ്മാനം സമർപ്പിച്ച് വെനസ്വേലൻ പ്രതിപക്ഷ നേതാവ് മച്ചാഡോ

വാഷിംഗ്‌ടൺ : വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ തനിക്കു ലഭിച്ച സമാധാന നൊബേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമ്മാനിച്ചു .വ്യാഴാഴ്ച്ച വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ തനിക്ക് ലഭിച്ച മെഡൽ ട്രംപിന് സമ്മാനിച്ചത്.  നൊബേൽ സമ്മാനം മരിയ തനിക്കു നൽകിയതായി ഡോണൾഡ് ട്രംപും സമൂഹമാധ്യമത്തിൽ സ്ഥിരീകരിച്ചു .

വെനസ്വേലയുടെ സ്വാതന്ത്ര്യത്തോടുള്ള ട്രംപിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് നൊബേൽ സമ്മാനിച്ചതെന്ന് മച്ചാഡോ മാധ്യമങ്ങളോട് പ്രതികരിച്ചു .എന്നാൽ, നൊബേൽ സമ്മാനം റദ്ദാക്കാനോ മറ്റൊരാൾക്ക് കൈമാറാനോ സാധ്യമല്ലെന്ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൂങ്ങിമരിക്കാൻ ശ്രമിച്ച ആളെ  ആശുപത്രിയിലേക്ക്  കൊണ്ടു പോകവെ കാറിൽ പുക ഉയർന്നു:  യുവാവ് മരിച്ചു

കോഴഞ്ചേരി : തൂങ്ങിമരിക്കാൻ ശ്രമിച്ച ആളെ രക്ഷിച്ച് ആശുപത്രിയിലേക്ക് കാറിൽ കൊണ്ടു പോകവെ കാറിൽ പുക ഉയർന്നതിനെ തുടർന്ന് തീപിടുത്തമാണെന്ന് സംശയിച്ച് മറ്റൊരു കാറിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു. ഇലവുംതിട്ട നാമക്കുഴി സ്വദേശി...

ലേബർ കോൺക്ലേവ് 19 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : കേന്ദ്ര സർക്കാർ നടപ്പിലാക്കിയ തൊഴിൽ കോഡിനെതിരെ  ബദൽ നയം രൂപീകരിക്കാനായി സംസ്ഥാന സർക്കാർ ‘ലേബർ കോൺക്ലേവ് 2025’ സംഘടിപ്പിക്കുന്നു. ഡിസംബർ 19 രാവിലെ 10 ന് തിരുവനന്തപുരം തൈക്കാട് ലെമൺ...
- Advertisment -

Most Popular

- Advertisement -