Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപ്രവാസി മലയാളി...

പ്രവാസി മലയാളി ഫോറം നേതൃസംഗമവും മാധ്യമ പുരസ്കാര വിതരണവും മന്ത്രി സജിചെറിയാൻ ഉൽഘാടനംചെയ്തു

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള പ്രവാസി സംഘടനകളെ കോർത്തിണക്കി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനാ പ്രധി നിധികളുടെ നേതൃ സംഗമവും മാധ്യമ പുരസ്കാര സമർപ്പണവും നടത്തി. ട്രിവാൻട്രം ക്ലബ്ബിൽ വെച്ച് നടന്ന സമ്മേളനം ഫിഷറീസ് സാംസ്‌കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉൽഘാടനം ചെയ്തു. പ്രവാസി മലയാളി ഫോറം ഗ്ലോബൽ മീറ്റ് ചെയർമാൻ നസീർ സലാം അധ്യക്ഷത വഹിച്ചു. വിവിധ പ്രവാസി സംഘടന നേതാക്കളായ ജോണി കുരുവിള, ,രജി കുമാർ , ഡോ. ജേക്കബ് തോമസ്, ഡോ. രത്‌നാ കുമാർ, ഡോ. ബിജു എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കവിയൂർ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി രൂപീകരിച്ചു

തിരുവല്ല : കവിയൂർ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി നിലവിൽ വന്നു. 2024- 26 വർഷത്തേക്കുള്ള ഭരണസമിതിയെ ആണ്  തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകരിച്ച് ഉത്തരവ് ഇറക്കിയത്. എ.ജി. സുശീലൻ (പ്രസിഡന്റ്), കെ.ആർ.സദാശിവൻ...

മെഡിക്കൽ കോളജുകളിലെ സുരക്ഷ പരിശോധിക്കാൻ സമിതിയെ നിയോഗിക്കും : കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : മെഡിക്കൽ കോളജുകളിലെ സുരക്ഷ പരിശോധിക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാന...
- Advertisment -

Most Popular

- Advertisement -