Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsജയചന്ദ്രൻ അനുസ്മരണവും...

ജയചന്ദ്രൻ അനുസ്മരണവും ഗാനാർച്ചനയും

തിരുവല്ല: എം.ജി. സോമൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജയചന്ദ്രൻ അനുസ്മരണവും ഗാനാർച്ചനയും നടത്തുന്നു. 14 ന് വൈകിട്ട്  5 ന് തിരുവല്ല വൈ.എം.സി.എയിൽ നടക്കുന്ന ചടങ്ങിൽ സിനിമ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.  യോഗത്തിൽ പി. ജയചന്ദ്രൻൻ്റെ ഗാനങ്ങൾ ആലപിക്കുവാൻ ആഗ്രഹിക്കുന്നവർ ബാബു ഐസക്ക് (9447010336) ജയകുമാർ വള്ളംകുളം(9061804031) എന്നിവരെ അറിയിക്കണം 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രിയുടെ സന്ദർശനം: ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു.

ചങ്ങനാശ്ശേരി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനത്തോടനുബന്ധിച്ച് വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിൽ ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു. ചങ്ങനാശ്ശേരി പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളജ്, കോണ്ടൂർ ബാക്ക് വാട്ടേഴ്സ് ഹോട്ടൽ ആൻഡ് റിസോർട്സ്...

സമയം കഴിഞ്ഞതിനാൽ മദ്യം നൽകിയില്ല: യുവാക്കൾ  ബാറിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കൊല്ലം: ഓച്ചിറയിലെ റീജന്‍സി ബാറില്‍  സമയം കഴിഞ്ഞതിനാൽ മദ്യം നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കം അക്രമണത്തിൽ കലാശിച്ചു. ബാറില്‍ അതിക്രമിച്ചുകയറിയ സംഘം ജീവനക്കാരെ ആക്രമിക്കുകയും സോഡാക്കുപ്പികള്‍ എറിഞ്ഞ് ചില്ലുകൾ തകര്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി ബാറിന്‍റെ സമയം...
- Advertisment -

Most Popular

- Advertisement -