Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഏലത്തോട്ടത്തിലെ കുഴിയിൽ...

ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ  വനം വകുപ്പ്  മയക്കു വെടിവെച്ച് പിടികൂടി

ഇടുക്കി :  ഇടുക്കി ചെല്ലാർകോവിൽ മെട്ട് ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ  വനം വകുപ്പ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മയക്കു വെടിവെച്ച് പിടികൂടി. കൂട്ടിൽ കയറ്റിയ കടുവയെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.

പരിശോധനകൾക്ക് ശേഷം പെരിയാർ കടുവാ സങ്കേതത്തിൽ തന്നെ തുറന്നു വിടും. നായയുടെ ഒപ്പം ഉണ്ടായിരുന്നതിനാൽ പേവിഷബാധ വാക്സിൻ ഉൾപ്പെടെ നൽകിയതിനുശേഷമായിരിക്കും കടുവയെ വനത്തിൽ തുറന്നുവിടുക. നായയെ പിടികൂടാനുള്ള ശ്രമത്തിനിടെയായിരിക്കാം കുഴിയിൽ വീണതെന്നാണ് കരുതുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തന്റെ സ്വത്തുക്കൾ ഏത് ഏജൻസിക്കും അന്വേഷിക്കാം: ജി സുധാകരൻ

ആലപ്പുഴ:  തന്റെ സ്വത്തുക്കൾ  ഏത് ഏജൻസിക്കും അന്വേഷണം നടത്താമെന്ന്  ജി. സുധാകരൻ. ഒപ്പം മന്ത്രി സജി ചെറിയാൻ്റെയും എച്ച്. സലാമിൻ്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജി. സുധാകരൻ...

എംജി യുവജനോത്സവം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

തിരുവല്ല: മഹാത്മാഗാന്ധി സർവ്വകലാശാല യൂണിയൻ ഫെബ്രുവരി 27 മുതൽ മാർച്ച് 5 വരെ തിരുവല്ലയിൽ സംഘടിപ്പിക്കുന്ന യുവജനോത്സവം'' ഇണൈമൈ " യുടെ സംഘാടക സമിതി ഓഫീസ്  മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -