Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiജനം തള്ളിക്കളഞ്ഞവര്‍...

ജനം തള്ളിക്കളഞ്ഞവര്‍ പാര്‍ലമെന്റ് തടസപ്പെടുത്താന്‍ ശ്രമിക്കുന്നു : പ്രധാനമന്ത്രി

ന്യൂഡൽഹി : ജനം തള്ളിക്കളഞ്ഞവര്‍ പാര്‍ലമെന്റ് തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.പാർലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണഘടനയുടെ 75-ാം വർഷം ആഘോഷിക്കപ്പെടാൻ പോകുന്ന അവസരത്തിൽ ആരോഗ്യകരമായ ചർച്ചകളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ലമെന്റ് തടസപ്പെടുന്നത് കാരണം ഏറ്റവും അധികം പ്രയാസം നേരിടുന്നത് യുവ എംപിമാരാണ്. പാർലമെന്‍റിലെ തുറന്ന സംവാദങ്ങളെ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ നിരന്തരം തടസപ്പെടുത്തുന്നു.ജനം തള്ളിയവർ സഭയെ കൂടി മലീമസപ്പെടുത്തുന്നു. ഭരണഘടനയുടെ പ്രാധാന്യം ഓരോ അംഗങ്ങളും ഉൾക്കൊള്ളണം.പ്രധാനമന്ത്രി പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

മാവേലിക്കര: മാ​വേ​ലി​ക്ക​ര​യി​ൽ 14 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ പി​ടി​കൂ​ടി പൊ​ലി​സ്. പു​ന്ന​പ്ര പു​തു​വ​ൽ വീ​ട്ടി​ൽ അ​ന​ന്തു സ​ജി (27), മു​തു​കു​ളം നി​ധി​ൻ ഭ​വ​നം വീ​ട്ടി​ൽ നി​ധി​ൻ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​വേ​ലി​ക്ക​ര...

103 അമൃത് സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

തിരുവനന്തപുരം : ഇന്ത്യൻ റെയിൽവേയെ ആധുനികവൽക്കരിക്കുന്നതിനുള്ള അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം പുനർവികസിപ്പിച്ച 103 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പാലക്കാട് ഡിവിഷനിലുള്ള വടകര, മാഹി...
- Advertisment -

Most Popular

- Advertisement -