Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsഗാന്ധിജയന്തി ആഘോഷവും...

ഗാന്ധിജയന്തി ആഘോഷവും സേവനാ ദിനവും ആചരിച്ചു

തിരുവല്ല : മുണ്ടിയപ്പള്ളി കോൺഗ്രസ് രണ്ടാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 155-ാം മത് ഗാന്ധിജയന്തി ആഘോഷവും സേവനാ ദിനവും ആചരിച്ചു. മുണ്ടിയപ്പള്ളി തൊട്ടിപ്പാറ ജംഗ്ഷനിൽ രണ്ടാം വാർഡ് പ്രസിഡന്റ് കുര്യൻ ചെറിയാന്റെ അധ്യക്ഷതയിൽ തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ വിനോദ് കൃഷ്ണൻ മുഖ്യ അതിഥിയായി പങ്കെടുത്ത്‌ ഗാന്ധിജയന്തി സന്ദേശം നൽകി. ബാങ്ക് ജംഗ്ഷൻ, തൊട്ടിപ്പാറ ജംഗ്ഷൻ,മുണ്ടക്ക മണ്ണ്, പാട്ടമ്പലം, വാക്കിയാൽ പടി,വാക്കുകൾക്കടവ് തീരദേശം എന്നിവടങ്ങളിൽ മുണ്ടിയപ്പള്ളി നിവാസികളുടെ നേതൃത്വത്തിൽ സേവന ദിനം നടത്തി. പ്രധാനപ്പെട്ട റോഡുകളിലെ കുഴികൾ നികത്തുകയും റോഡ്സൈഡുകളിലെ കാടുകളും മാലിന്യങ്ങളും നീക്കം ചെയ്യുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ : ദീപ ദാസ് മുന്‍ഷി

ന്യൂഡല്‍ഹി: അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും, മുഖ്യമന്ത്രി വിഡി സതീശനെതിരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി. പാര്‍ട്ടി ഫോറങ്ങളില്‍ പരാതി പറഞ്ഞിട്ടില്ല....

അഫ്ഗാൻ അതിർത്തിയിൽ പാകിസ്താന്റെ സൈനിക നീക്കം; 29 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : ഒരിടവേളക്ക് ശേഷം അഫ്ഗാൻ അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ സൈനിക ആക്രമണം .പക്ടിയ, പക്ടിക്ക, കുനാർ മേഖലകളിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു .ഭീകരരുടെ ഒളിത്താവളങ്ങളും സുരക്ഷിത...
- Advertisment -

Most Popular

- Advertisement -