Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ ഉപതിരഞ്ഞെടുപ്പ്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : യുഡിഎഫ് -19,എൽഡിഎഫ് -18, എൻഡിഎ -1

തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം.18 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ് 19 സീറ്റുകളിൽ ജയിച്ചു.എന്‍ഡിഎ ഒരു സീറ്റിൽ ജയിച്ചു.പൂതൃക്ക പഞ്ചായത്തില്‍ എൻഡിഎ മുന്നണിയിലെ ട്വന്റി ട്വന്റിയാണ് വിജയിച്ചത്.

വോട്ടെടുപ്പിന് മുമ്പ് യുഡിഎഫിന് 22 സീറ്റുകളും എൽഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. 3 സീറ്റ് യുഡിഎഫിന് നഷ്ടമായപ്പോള്‍ എൽഡിഎഫിന് മൂന്നു സീറ്റിന്‍റെ നേട്ടമുണ്ടായി. രമ്യാ ഹരിദാസ് എംഎൽഎയും ജില്ലാ പഞ്ചായത്തംഗവും തമ്മിലെ കയ്യാങ്കളി നടന്ന ചിറയിൻകീഴിൽ രണ്ടിടത്തും കോണ്‍ഗ്രസ് തോറ്റു.വി.ഡി.സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഷു ആഘോഷം: ഏവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്ന വിഷു പ്രത്യാശയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരാനിരിക്കുന്ന വർഷം നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും നിറവേറ്റുന്ന ഒന്നായിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. ഏവർക്കും...

തിരുനക്കര ആറാട്ട് എഴുന്നെള്ളിപ്പ്: സ്വീകരണം ഒരുക്കി പുത്തനങ്ങാടി കുരിശുപള്ളിയും തിരുവാതുക്കൽ മുസ്ലീം പള്ളിയും

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ആറാട്ട് എഴുന്നെള്ളത്തിന് ഒന്നിച്ചു നിന്ന് സ്വീകരണം ഒരുക്കി തിരുനക്കര പുത്തനങ്ങാടി കുരിശുപള്ളിയും തിരുവാതുക്കൽ മുസ്ലീം പള്ളിയും. പുത്തനങ്ങാടി കുരിശുപള്ളിയുടെ മുന്നിലായാണ് ഇന്ന് രാവിലെ പത്തു മണിയോടെ വൻ സ്വീകരണം...
- Advertisment -

Most Popular

- Advertisement -