Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsനിമിഷ പ്രിയയുടെ...

നിമിഷ പ്രിയയുടെ മോചനം : ചർച്ചകൾ തുടരുന്നു : കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ

സന : യെമെനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയുടെ മോചനത്തിൽ ചർച്ചകൾ തുടരുന്നു .വിഷയത്തിൽ ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല.എന്നാൽ വധശിക്ഷ നൽകണമെന്നതിൽ ഉറച്ച് നിൽകുകയാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദിയെന്നാണ് വിവരം .

ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്‍റെ സഹോദരൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ .കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നും എന്തു കാരണംകൊണ്ടായാലും ഒരു കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും തലാലിന്റെ സഹോദരന്‍ ബിബിസി അറബിക്കിനോട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൊൻതാ ചുഴലിക്കാറ്റ് : ആന്ധ്രയിൽ 4 മരണം

ഹൈദരാബാദ് : ആന്ധ്രയിൽ വീശിയടിച്ച മൊൻ താ ചുഴലിക്കാറ്റിൽ 4 മരണം .അര്‍ദ്ധരാത്രി ആന്ധ്രയുടെ കരയില്‍ പ്രവേശിച്ച മോന്‍താ ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ച് വെറും ചുഴലിക്കാറ്റായി മാറി ഒഡിഷ ഭാഗത്തേയ്ക്ക് നീങ്ങി. റായലസീമ,...

സംസ്ഥാനത്ത് കനത്ത മഴ സാധ്യത : 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം :  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
- Advertisment -

Most Popular

- Advertisement -