Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണ്ണം...

ശബരിമല സ്വർണ്ണം മോഷണം: ഹിന്ദു ഐക്യവേദി കവിയൂർ പഞ്ചായത്ത് സമിതി  പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തിരുവല്ല: ഹിന്ദു ഐക്യവേദി  കവിയൂർ പഞ്ചായത്ത് സമിതിയുടെ  നേതൃത്വത്തിൽ ശബരിമല സ്വർണ്ണം മോഷണം വിഷയത്തിൽ  പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഞാലിയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പ്രതിഷേധ മാർച്ച് കവിയൂർ മഹാദേവ ക്ഷേത്രത്തിന് മുൻപിൽ സമാപിച്ചു.

തുടർന്ന് നടന്ന പരിപാടി ജില്ലാ സഹ സംഘടന സെക്രട്ടറി കെപി സുരേഷ് പെരുമ്പെട്ടി ഉദ്ഘാടനം ചെയ്തു. താലൂക്ക് വർക്കിങ് പ്രസിഡന്റ്‌ മനോഹർ, ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഹിന്ദു ഐക്യവേദി പ്രവർത്തകരും നിരവധി ഭക്തരും പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഞ്ചാബിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് എട്ട് പേർ മരിച്ചു

ചണ്ഡീഗഢ് : പഞ്ചാബിലെ ബത്തിൻഡയിൽ ബസ് പാലത്തിൽ നിന്ന് ചതുപ്പിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പാലത്തിൽ നിന്ന് ബത്തിൻഡ റോഡിലേക്ക് കടക്കുന്നതിനിടെയായിരുന്നു അപകടം. പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്തശേഷം...

നെഹ്‌റുട്രോഫി വള്ളംകളി : ടിക്കറ്റ് വില്‍പ്പനയുടെ  ഉദ്ഘാടനം

ആലപ്പുഴ: ആഗസ്റ്റ് 22ന് പുന്നമടക്കായലില്‍ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഈ വർഷം ആദ്യമായി...
- Advertisment -

Most Popular

- Advertisement -