Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamറബറിന് 250...

റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപനം കര്‍ഷകരെ പരിഹസിക്കുന്നത് : എന്‍. ഹരി

കോട്ടയം : യുഡിഎഫ് സർക്കാർ കേരളത്തിലെ റബർ കർഷകരെ വഞ്ചിച്ചിരിക്കുകയാണെന്ന് റബർ ബോർഡ് നിയുക്ത ചെയർമാൻ എൻ.ഹരി. നിലവില്‍ രാജ്യാന്തര വിപണിയില്‍ റബറിന്റെ വില 300 രൂപയിലേക്കും സംസ്ഥാനത്തെ വിപണികളില്‍ 270 രൂപയോളവും എത്തിയ സാഹചര്യത്തില്‍ കർഷകരെ തീർത്തും പരിഹസിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിപണി വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം മാത്രമാണ് ഉത്തേജക പാക്കേജായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ലഭിക്കുക. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത പോലും ഉണ്ടാകില്ലെന്നും എന്‍. ഹരി ചൂണ്ടിക്കാട്ടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാനിൽ 1500ൽ ഏറെ ഇന്ത്യൻ വിദ്യാർഥികൾ : തിരിച്ചെത്തിക്കാൻ ശ്രമം

ടെഹ്‌റാൻ : ഇറാൻ– ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി വിദേശകാര്യ മന്ത്രാലയം. നിലവിൽ 1500ൽ ഏറെ ഇന്ത്യൻ വിദ്യാർഥികളാണ് ഇറാനിലുള്ളത് .ഇവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ...

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലി നൽകി : റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തിനിടെ ഭാരതീയ റെയിൽവേ 5.56 ലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിനെ അറിയിച്ചു. 2014 നും 2026 ജൂണിനും ഇടയിൽ വിവിധ...
- Advertisment -

Most Popular

- Advertisement -