Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകരുവാറ്റയിലെ കൊലപാതകം...

കരുവാറ്റയിലെ കൊലപാതകം : നിർണായക നീക്കവുമായി പോലീസ് 

ആലപ്പുഴ : കരുവാറ്റയിൽ കൊച്ചുമകളുടെ കൊട്ടേഷൻ പ്രകാരം കൊല ചെയ്യപ്പെട്ട വയോധികന്റെ കേസിൽ പോലീസ് ഉടൻ റിപ്പോർട്ട് നൽകും. പെൺകുട്ടി ഒഴികെ കേസിലെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ് ആവശ്യപ്പെടും. പ്രതികൾ 18 വയസ്സിന് താഴെയുള്ളവരായതിനാൽ ബാലനീതി നിയമപ്രകാരമാണ് നടപടികൾ മുന്നോട്ടു പോവുക.

എന്നാൽ ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ മുതിർന്നവരായി കണ്ട് വിചാരണ നടത്താമെന്നുള്ള ചട്ടം ഉപയോഗപ്പെടുത്തിയാണ് പോലീസ് റിപ്പോർട്ട് നൽകാനൊരുങ്ങുന്നത്. ഇന്നലെ ജൂവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പിൽ ഹാജരാക്കിയ നാല് പ്രതികളെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മൂന്നുപേരെയും  കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് അടുത്തദിവസം അപേക്ഷ നൽകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് മെഡിക്കൽ വിദ്യാർഥിനി മരിച്ചു

വയനാട് :വയനാട്ടിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് മെഡിക്കൽ വിദ്യാർഥിനി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്നു അജ്മിയ എന്ന വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ...

സ്‌കൂൾ കലോത്സവം : രജിസ്‌ട്രേഷനും വോളന്റിയർ പരിശീലനവും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം രജിസ്‌ട്രേഷനും വോളന്റിയർ പരിശീലനവും എസ് എം വി സ്‌കൂളിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.വിവിധ ജില്ലകളിൽ നിന്നും ഓൺലൈനായി...
- Advertisment -

Most Popular

- Advertisement -