Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsMoneyരാജ്യം 6.8...

രാജ്യം 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ

ന്യൂഡൽഹി : വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയില്‍ വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ.കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് .കഴിഞ്ഞ നാല് വർഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വർഷം(2024-25) ജിഡിപി വളർ‌ച്ചനിരക്ക് 6.4 ശതമാനത്തിലേക്ക് ചുരുങ്ങി.നാളെയാണ് 2025-26 വർഷത്തേക്കുള്ള പൊതുബജറ്റ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീറ്റ്‌ വിവാദം : പാർലമെൻറിൽ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി : നീറ്റ് വിഷയത്തിൽ വിദ്യാർഥികൾക്കുനേരെയുണ്ടായ ആക്രമണത്തിൽ പാർലമെൻറിൽ പ്രതിപക്ഷ പ്രതിഷേധം .ഇരുസഭകളും 2 മണിവരെ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ പൊതുപരീക്ഷ ഭേദഗതി ബിൽ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു.സഭയിൽ മര്യാദ പാലിക്കണമെന്നും ഓരോ എംപിമാർക്കും...

തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

ന്യൂഡൽഹി : ട്രെയിനിലെ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ജൂലായ് 1 മുതൽ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി റെയിൽവേ മന്ത്രാലയം.ഐആർസിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ഇനി ഓൺലൈനായി റെയിൽവേ തത്കാൽ ടിക്കറ്റുകളെടുക്കാൻ...
- Advertisment -

Most Popular

- Advertisement -