Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഓഫർ വിൽപന...

ഓഫർ വിൽപന : നാദാപുരത്ത് കടയുടെ ഗ്ലാസ് തകര്‍ന്ന് അപകടം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും കടയുടെ ഗ്ലാസ് തകർന്ന് വീണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു . ഏതെടുത്താലും 99 രൂപ എന്ന ഓഫര്‍ നൽകിയ നാദാപുരത്ത് പ്രവർത്തിക്കുന്ന ബ്ലാക്ക് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് അപകടമുണ്ടായത്.10ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.സംഭവത്തെ തുടർന്ന് വ്യാപാരി വ്യവസായി നിയോജക മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ എത്തി കട പൂട്ടിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി:ഒരാൾ പിടിയിൽ

ആലുവ : ജിം ട്രെയിനറെ വാടക വീട്ടിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി.ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയാണ് .ചുണങ്ങം വേലിയിലെ വാടക വീടിൻ്റ...

കുറ്റൂരിൽ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു 

തിരുവല്ല: കുറ്റൂർ തെങ്ങേലി കൈലാസനാഥ ഉമമഹാശ്വരക്ഷേത്രത്തിൽ  പുലർച്ചെ  ഉണ്ടായ കാറ്റിൽ  ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു . ക്ഷേത്ര മുറ്റത്ത് നിന്നിരുന്ന  ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞു വിണത്. ഇന്ന് പുലർച്ചെ 2 മണിയോടുകൂടിയാണ് സംഭവം...
- Advertisment -

Most Popular

- Advertisement -